മണ്ണന്തല: നാലാഞ്ചിറ തട്ടിനകം അജിത് ഭവനിൽ സി.വി. രാമചന്ദ്രൻ നായർ (87 ,റിട്ട. മെഡിക്കൽ കോളേജ്, തിരുവനന്തപുരം) നിര്യാതനായി . ഭാര്യ : പരേതയായ സരോജിനി അമ്മ. മക്കൾ : ആർ. അജിത് കുമാർ (ജനറൽ സെക്രട്ടറി, കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ), എസ്. മായാദേവി, എസ്. സന്ധ്യ (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ : വി. അമ്പിളി (ജനാധിപത്യ മഹിളാ അസ്സോസിയേഷൻ തിരു. ജില്ലാ പ്രസിഡന്റ്), രാധാകൃഷ്ണൻ നായർ (ദൂരദർശൻ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.