ജപ്പാൻ കരാട്ടേ ഷോട്ടോകായ് ബ്ളാക്ക് ബെൽറ്റ് ടെസ്റ്റിൽ ഫസ്റ്റ് ഡാൻ- ബ്ളാക്ക് ബെൽറ്റ് നേടിയ മീനു.എം. തിരുവനന്തപുരം ആര്യ സെൻട്രൽ സ്കൂൾ 9-ാം ക്ളാസ് വിദ്യാർത്ഥിയും അഭിലാഷ് - മായ ദമ്പതികളുടെ മകളുമാണ്.