ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ്
തിരുവനന്തപുരം: ജില്ല സീനിയർ ചെസ് ചാമ്പ്യൻഷിപ്പും അണ്ടർ പത്ത് ഓപ്പൺ ചെസ് ടൂർണമെന്റും നാളെ തൈക്കാട് മേട്ടുക്കട ഗവൺമെന്റ് എൽ.പി.എസിൽ നടക്കും . വിശദ വിവരങ്ങൾക്ക് 0471 2334608, 7696779622.