kseb

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതിനെതുടർന്ന് ഇന്ന് രാത്രി 7.30 മുതൽ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കേന്ദ്രവൈദ്യുതി നിലയങ്ങളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 250 മുതൽ 300 മെഗാവാട്ടിന്റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ.എസ്.ഇ.ബി ഇറിയിച്ചു.