വേണ്ട രീതിയിൽ സന്ന്യാസം സ്വീകരിക്കുന്നതുകൊണ്ടുള്ള മഹത്വം ഈ ലോകത്തിൽ ഏറ്റവും ഉത്കൃഷ്ടമായി കരുതുന്നു. സത്യാന്വേഷണ ശാസ്ത്രത്തിൽ ഇക്കാര്യം അഭികാമ്യമായ ജീവിത ലക്ഷ്യമായി തീരുമാനിക്കപ്പെട്ടിട്ടുണ്ട്