ss

ഉറിയാക്കോട്: പുഷ്‌പവിലാസം ബംഗ്ലാവിൽ പരേതനായ ഡെന്നിസൻ നാടാരുടെ ( ചെല്ലൻ നാടാർ) ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാരി, വിജയകുമാർ, (ഡെയിൽ വ്യൂ), സാബു കുമാർ (അസെന്റ). മരുമക്കൾ: ബാലകൃഷ്ണൻ നാടാർ (റിട്ട. സി.ഐ എക്സൈസ്), ബീന, വിനിത. സംസ്‌കാരം: ഇന്ന് രാവിലെ 10 ന്.