മത്സ്യ വിഭവങ്ങൾ പൊതുവെ മലയാളികൾക്ക് പ്രയതരമാണ്. എന്നാൽ അടുത്തിടെയായി കടൽ മത്സ്യങ്ങളിൽ കേടാവാതെ ദീർഘനാൾ സൂക്ഷിക്കുവാനായി രാസവസ്തുക്കൾ ചേർക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവിടെ കടലിൽ നിന്നും പിടിച്ച നല്ല പെടക്കുന്ന പാരമീൻ കടപ്പുറത്ത് വച്ച് തന്നെ വറുത്തെടുക്കുന്ന കാഴ്ച നമുക്ക് കാണം. ഓട്ടുപാര ഓട്ടുചട്ടിയിൽ പൊള്ളിച്ചെടുക്കുന്ന വീഡിയോ കാണാം