-viral-video

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത് ബദിരിയാ എന്ന മൂന്ന് വയസുകാരിയുടെ ഒരു വീഡിയോയാണ്. ജന്മനാ കാലുകളില്ലാത്ത കുട്ടിക്ക് കൊലുസ് അണിയാനുള്ള ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ് ജബ്ബാർ പനക്കാവിള എന്ന ജുവലറി ഉടമ. അവളുടെ വെപ്പുകാലിൽ ജബ്ബാർ കൊലുസ് അണിഞ്ഞ് കൊടുക്കുന്നതാണ് വീഡിയോ.

താൻ ജുവലറി തുടങ്ങിയിട്ട് 25 വർഷമായെന്നും ഇന്ന് തന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നുവെന്നും പറഞ്ഞുകൊണ്ട് ജബ്ബാർ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്.....ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷ മിക്കണം...... സഹിക്കാൻ പറ്റാത്തത്‌ കൊണ്ടാണ്...... ഈ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല........ .പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദിരിയാ എന്ന പൊന്നുമോൾ ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കൊലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി ഇരുവെ പ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു'അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്ലീസ്_ഷെയർ എന്റെ ഒരു വിഷമം ഞാൻ നിങ്ങൾക്ക് പങ്ക് വെയ്ക്കുന്നു ഇന്നലെ ഈ പോസ്റ്റ്‌ ഞാൻ ഇട്ടിരുന്നു അത് ആരോ ബ്ലോക്ക്‌ ചെയ്തു.. ഇതിൽ ജാതി ഇല്ല മതമില്ല... പ്ലീസ് ദയവു ചെയ്തു എന്നെ അങ്ങനെ കാണരുത് ഇന്നലത്തെ പോസ്റ്റിൽ ഒരുപാട് പേര് സഹായവുമായി വന്നതാണ് അത് ബ്ലോക്ക് ചെയ്തത് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രതിഫലം കിട്ടി. എന്റെ ഫോൺ 9447280180 തെറി വിളിക്കണമെങ്കിൽ എന്നെ വിളിച്ചോളൂ.. പോസ്റ്റ്‌ ബ്ലോക്ക് ചെയ്യിപ്പിക്കരുത്..
--------------------------------------------------
ഞാൻ ജ്യൂവലറി തുടങ്ങിയിട്ട് 25 വർഷമായി ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു... വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്.....ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷ മിക്കണം...... സഹിക്കാൻ പറ്റാത്തത്‌ കൊണ്ടാണ്...... ഈ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല........ .പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദിരിയാ എന്ന പൊന്നുമോൾ ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കൊലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി ഇരുവെ പ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.... NB. ഞാൻ എന്റെ ജീവതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം മഞ്ജു വാരിയർ എന്റെ ഷോപ്പ് ഉത്കടനം ചെയ്തപ്പോൾ.പിന്നെ ചങ്ക് പൊട്ടിയ ദിവസം ഇന്നാണ്...മഞ്ജു ഈ കുഞ്ഞിനെ ഒന്ന് കാണണം നാളെ ദൈവത്തിന് വിടുന്നു.....

കുഞ്ഞിന്റെ ബാപ്പയുടെ
അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു സന്മനസ്സ് ഉള്ളവർ സപ്പോർട്ട് ചെയ്ത് സഹായിക്കുക.

(പോസ്റ്റ് കാണുന്ന പ്രിയ കൂട്ടുകാർ ദയവായി നിങ്ങളുടെ കൂട്ടുകാർ കൂടി കാണുന്ന രീതിയിൽ ഷെയർ ചെയ്തു സഹായിക്കുക)

Thajudeen A
State bank of india
A/C Number - 67299179147
Ifsc codeSBIN0070323
Thenmala branch...

#മൊബൈൽ നമ്പർ
📲0091- 9947070380