sasidharan-asari-63-vella

വെളളനാട് : മാലിക്കോണം എസ്.എസ്. ഭവനിൽ കെ. ശശിധരൻ ആചാരി (63) നിര്യാതനായി . പി. സരോജം ഭാര്യ. എസ്. സരിത, എസ്. സജിത് എന്നിവർ മക്കൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.