നെയ്യാറ്റിൻകര : ചെങ്കൽ കുന്നൻവിള കണ്ടമംഗലത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ആർ. രമണി (57) നിര്യാതയായി. മകൾ: ആർ. പി നീതു. സഞ്ചയനം ബുധനാഴ്ച വൈകിട്ട് നാലിന് .