ചരക്കുഗതാഗത രംഗത്തെ ആഗോള കമ്പനിയായഫെഡെക്സ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആസ്ട്രേലിയ: സ്റ്റേഷൻ ഏജന്റ്, കാഷ്വൽ കൊറിയർ, ഓപ്പറേഷൻ ഏജന്റ്, സീനിയർ പ്രോപ്പർട്ടീസ് ആൻഡ് റിയൽ എസ്റ്റേറ്റ് സ്പെഷ്യലിസ്റ്റ്. കാനഡ: ഡ്രൈവർ, കസ്റ്റമർ സർവീസ്, റാംപ് ഹാൻഡ്ലർ, പാർട് ടൈം ഡ്രൈവർ / കൊറിയർ, കസ്റ്രമർ സർവീസ്, കൊറിയർ / ഡ്രൈവർ, ഫ്രൈറ്റ് ഹാൻഡ്ലർ, ഓപ്പറേഷൻ അസോസിയേറ്റ്. മലേഷ്യ: മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ സർവീസ് സ്പെഷ്യലിസ്റ്റ്, ഇൻസൈഡ് മോട്ടോർ ബൈക്ക് കൊറിയർ. സിംഗപ്പൂർ: മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അനലിസ്റ്റ്, അക്കൗണ്ട് എക്സിക്യൂട്ടീവ് , ഓപ്പറേഷൻ സപ്പോർട്ട് ഏജന്റ്, ഹാൻഡ്ലർ. ദുബായ്, യുഎഇ: സെക്യൂരിറ്റി മാനേജർ. യുഎസ്: സോഫ്റ്റ്വെയർ ഡെവലപ്പർ, അഡ്വൈസർ, മെറ്റീരിയൽ ഹാൻഡ്ലർ, റീട്ടെയിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്, റോഡ് ഡ്രൈവർ, ഡ്രൈവർ അപ്രന്റീസ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.fedex.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
വോക്സ്വാഗൻ ഗ്രൂപ്പ്
വോക്സ്വാഗൻ ഗ്രൂപ്പ് ജർമ്മനിയിലേക്ക് ട്രെയിനി, ടാക്സ് ആൻഡ് കസ്റ്റംസ് ഓഫീസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, അക്കൗണ്ടിംഗ് ഓഫീസർ, അക്കൗണ്ടിംഗ് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:
www.volkswagenag.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഡെയ്മലർ
ജർമ്മനിയിലെ ഡെയ്മലർ (മൾട്ടി നാഷണൽ ഓട്ടോമോട്ടീവ് മാനുഫാക്ചർ ) വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സ്പെയർ പാർട്സ് മാനേജർ, സോഫ്റ്റ്വെയർ എൻജിനീയർ , സോഫ്റ്റ്വെയർ ട്വിക്ക്ളർ, സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, മെയിന്റനൻസ് ഇലക്ട്രീഷ്യൻ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.daimler.com.വിശദവിവരങ്ങൾക്ക്: omanjobvacancy.com
അൽമുല്ല ഗ്രൂപ്പ്
അൽമുല്ല ഗ്രൂപ്പ് കുവൈറ്റിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഷോറൂം ഇൻചാർജ്, ക്ളാർക്ക്, ഓൺലൈൻ ട്രാവൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സെയിൽസ് മാനേജർ, സർവീസ് റിസപ്ഷനിസ്റ്റ്, ഗ്രൂപ്പ് മാനേജർ, ടാലന്റ് മാനേജർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ഡ്രൈവർ കം സെയിൽസ് മാൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.almullagroup.com.
വിശദവിവരങ്ങൾക്ക്: gulfjobvacancy.com
അൽഷയ ഗ്രൂപ്പ്
കുവൈറ്റ് , ദുബായ് , ഒമാൻ എന്നിവിടങ്ങളിലേക്ക് അൽഷയ ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നു. നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. സപ്ളൈ ചെയിൻ മാനേജർ, സെയിൽസ് അസോസിയേറ്റ്, ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് മാനേജർ, കോഓഡിനേറ്റർ, വിഷ്വൽ മാർച്ചെൻഡൈസർ, സെയിൽസ് മാനേജർ, അസിസ്റ്റന്റ് സ്റ്രോർ മാനേജർ, റസ്റ്രോറന്റ് മാനേജർ, ഏരിയ മാനേജർ, ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലക്ഷ്വറി ബയർ, കാഷ്യർ, സിസ്റ്റം സൂപ്പർവൈസർ എന്നിങ്ങനെയാണ് തസ്തികകൾ. കമ്പനിവെബ്സൈറ്റ്: www.alshaya.com.വിശദവിവരങ്ങൾക്ക്: qatarjobvacancy.com
മാരിയറ്റ് ഗ്രൂപ്പ് ഇന്റർനാഷണൽ
കുവൈറ്റിലെ മാരിയറ്റ് ഗ്രൂപ്പ് ഇന്റർനാഷണൽ നൂറോളം തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ലോസ് പ്രിവൻഷൻ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, ഹൗസ് കീപ്പിംഗ് അറ്റന്റർ, അക്കൗണ്ടിംഗ് ക്ളാർക്ക്, സ്റ്റിവാർഡ്, കിച്ചൺ ഡ്രൈവർ, ഹോസ്റ്റസ്, ഗാർഡ്നർ, റിസർവേഷൻ ഏജന്റ്, സെക്യൂരിറ്റി ഗാർഡ്, ബെൽമാൻ, എയർപോർട്ട് ഡ്രൈവർ, അക്കൗണ്ടിംഗ് ക്ളാർക്ക്, കിച്ചൺ ആർട്ടിസ്റ്റ്, വെയിറ്റർ, ഈവന്റ് കോഡിനേറ്റർ, ഗസ്റ്റ് സർവീസ് ഏജന്റ്, ഫ്രന്റ് ഡസ്ക് ഏജന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.marriott.com/വിശദവിവരങ്ങൾക്ക്: gulfjobvacancy.com
അമേരിക്കൻ ഹോസ്പിറ്റൽ ദുബായ്
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രിക് ഓഫ്താൽമോളജിസ്റ്റ്, പീഡിയാട്രിക് ഹോസ്പിറ്റലിസ്റ്റ്, അലർജിസ്റ്റ്/ഇമ്മ്യൂണോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, ന്യൂറോളജിസ്റ്റ് , ജെറിയാട്രീഷ്യൻ, ഇന്റെൻസിവിസ്റ്റ്, പൾമോണോളജിസ്റ്റ്, എൻഡോക്രിനോളജിസ്റ്റ്, യൂറോഗൈനക്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ് ഓങ്കോളജിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. 3 വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. hr_physicians@ahdubai.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം. കമ്പനിവെബ്സൈറ്റ്: www.ahdubai.com/ വിശദവിവരങ്ങൾക്ക്: gulfjobvacancy.com
അൽ ഫൂട്ടൈം ഓട്ടോ ആൻഡ് മെഷിനറി
ദുബായിലെ അൽഫൂട്ടൈം ഓട്ടോആൻഡ് മെഷിനറി കമ്പനി വേർഹൗസ് അസിസ്റ്റന്റ്, സെയിൽസ് അസിസ്റ്റന്റ്, ഷോറൂം മാനേജർ, ഡാറ്റ എൻട്രി അസിസ്റ്റന്റ്, സർവീസ് അഡ്വൈസർ, വെയിറ്റർ, വെയിട്രസ്, ഫിസിക്കൽ ഇൻവെന്ററി അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.famcointernational.com.വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഗർഗാഷ് ഇൻഷ്വറൻസ്
യുഎഇയിലെ ഗർഗാഷ് ഇൻഷ്വറൻസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, എക്സിക്യൂട്ടീവ്, ടെലി സെയിൽ റെപ്രസെന്റേറ്റീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.gargashinsurance.com.
വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
റീറ്റൈൽ ഷോപ്പിൽ 200 സെയിൽസ് മാൻ
കുവൈറ്റിലെ റീറ്റൈൽ ഷോപ്പിൽ 200 സെയിൽസ്മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. മികച്ച ശമ്പളം , സൗജന്യ താമസം എന്നിവ ലഭിക്കും.വിശദവിവരങ്ങൾക്ക്: thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ഹോൾഡിംഗ്
ദുബായ് ഹോൾഡിംഗ് പിആർ ഓഫീസർ, വിഷ്വൽ കൊമേഴ്സ്യൽ മാനേജർ, സ്റ്റോർ മാനേജർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, വിഷ്വൽ മർച്ചെൻഡൈസർ, മാർക്കറ്റിംഗ് ഇന്റേൺ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: dubaiholding.com.
വിശദവിവരങ്ങൾക്ക്: jobsindubaie.com.
അൽ ഹോക്കൈർ ഗ്രൂപ്പ്
സൗദി അറേബ്യയിലെ അൽ ഹോക്കൈർ ഗ്രൂപ്പ് വെയിറ്റർ, റൂം ബോയ്, പേസ്ട്രി, തുടങ്ങിയ ഒഴിവുകളിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നു. പ്രായപരിധി 21- 32. ഈ മാസം 17 വരെ കോഴിക്കോട് വച്ച് അഭിമുഖം നടക്കും. കമ്പനി വെബ്സൈറ്റ്:
www.alhokair.com/വിശദവിവരങ്ങൾക്ക്: thozhilnedam.com.
ദുബായ് പാർക്ക് ആൻഡ് റിസോർട്ട്
ദുബായ് പാർക്ക് ആൻഡ് റിസോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, അഢ്മിഷൻ അറ്റന്റർ, എഫ് ആൻഡ് ബി അറ്റന്റർ, റീട്ടെയിൽ അസോസിയേറ്റ്, ഫിനാൻസ് മാനേജർ, സ്ളൈഡ് അസിസ്റ്റന്റ്, ലൈഫ് ഗാർഡ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www.dubaiparksandresorts.com/വിശദവിവരങ്ങൾ:jobsindubaie.com/
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020ലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊക്യുർമെന്റ് ബയർ, സീനിയർ അസോസിയേറ്റ്, അഡ്മിൻ അസിസ്റ്റന്റ്, പ്രോഗ്രാം മാനേജർ, ഡയറക്ടർ, കൺട്രി മാനേജർ, മാനേജർ - എക്സ്പോ സ്കൂൾ പ്രോഗ്രാം, സീനിയർ മാനേജർ, തസ്തികകളിലേക്ക് അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: www.expo2020dubai.com/enവിശദവിവരങ്ങൾക്ക്: jobsindubaie.com
ഷെൽ ഓയിൽ & ഗ്യാസ് കമ്പനി
ഷെൽ ഓയിൽ & ഗ്യാസ് കമ്പനിയിൽ ഗൾഫിലും യൂറോപ്പ്യൻ രാജ്യങ്ങളിലുമായി വന്നിരിക്കുന്ന ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഖത്തറിലേക്കും ജർമ്മനിയിലേക്കുമാണ് അവസരം. ഫീൽഡ് ഓപ്പറേറ്റർ, മെക്കാനിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ,റിയബിലിറ്റി ആൻഡ് ഇന്റഗ്രിറ്റി എൻജിനീയർ, ഫീൽഡ് എൻജിനീയർ, ടെക്നോളജിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.shell.com.qa/
വിശദവിവരങ്ങൾക്ക്: omanjobvacancy.com
ദുബായ് ഡ്യൂട്ടിഫ്രീ
ദുബായ് ഡ്യൂട്ടിഫ്രീയിൽ സെയിൽസ് അസിസ്റ്റന്റ്, വേർഹൗസ് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.dubaidutyfree.com/വിശദവിവരങ്ങൾക്ക്: jobsindubaie.com.