അശ്വതി: വിദേശയാത്ര നീട്ടിവയ്ക്കും, ക്ളേശങ്ങളുണ്ടാകും.
ഭരണി: പ്രൊമോഷൻ, അമിത ചെലവ്.
കാർത്തിക: മാതാപിതാക്കളിൽ നിന്ന് മോശ അനുഭവങ്ങൾ, മാനസിക പിരിമുറുക്കും.
രോഹിണി: കൂടുതൽ യാത്രകൾ നടത്താം, ചെറിയ രോഗങ്ങൾക്ക് സാധ്യത, അമിതഭയം ഉണ്ടാകാം.
മകയിരം: അമിത അദ്ധ്വാനം ഉണ്ടാകാം. രോഗഭയം,മാനസിക അസ്വസ്ഥത .
തിരുവാതിര: ധനവ്യയം, അഭിപ്രായഭിന്നത.
പുണർതം: ബന്ധുഗുണം കുറയും, ധനവ്യയം ഉണ്ടാകാം, ഗൃഹത്തിൽ വാക്ക് തർക്കങ്ങൾ.
പൂയം: ബന്ധുലാഭം, ധനയോഗംം.
ആയില്യം: കാര്യനേട്ടം, വിദേശവാസം.
മകം: കാര്യലാഭം, പുത്രഗുണം, ധനനേട്ടം.
പൂരം: ശത്രുക്കൾ നിഷ്പ്രഭരാകും, കാര്യലാഭം.
ഉത്രം: ധനനേട്ടം, വിദ്യാപുരോഗതി.
അത്തം: തൊഴിൽനേട്ടം, സാമ്പത്തിക വർദ്ധനവ്.
ചിത്തിര: വ്യവഹാരവിജയം,വാക്ക് സാമർത്ഥ്യം,.
ചോതി: ശത്രുവർദ്ധനവ്, അനാവശ്യകൂട്ടുകെട്ട്.
വിശാഖം: തൊഴിൽ മന്ദത, വിദ്യാവിജയം.
അനിഴം: കാര്യതടസം , മാനസിക പിരിമുറുക്കം, അമിത അദ്ധ്വാനം.
തൃക്കേട്ട: കാര്യലാഭം, സന്തോഷം അംഗീകാരം.
മൂലം: ഇഷ്ടകാര്യലബ്ധി, ഇഷ്ടഭക്ഷണയോഗം
പൂരാടം: സന്തോഷക്കുറവ്, അമിതവ്യയം, രോഗസാധ്യത.
ഉത്രാടം: കർമ്മതടസം, മാനസിക അസ്വസ്ഥത.
തിരുവോണം: ഗൃഹഐശ്വര്യം, കാര്യലാഭം, സൗന്ദര്യ വർദ്ധനവ്.
അവിട്ടം: കർമ്മതടസം, ധനവ്യയം, മനോദുഃഖം.
ചതയം: തൊഴിൽ നേട്ടം, ധനലാഭം, പുത്രഗുണം.
പൂരുരുട്ടാതി: വാക്കുതർക്കങ്ങൾ, കർമ്മപുരോഗതി,ദൂരദേശ യാത്ര.
ഉതൃട്ടാതി: മാനസികസുഖം. സ്ഥാനക്കയറ്റം.
രേവതി: ഇഷ്ടഭക്ഷണയോഗം, മാനസിക സന്തോഷം.