യൂണിവേഴ്സ്റ്റിറ്റി കോളേജിലെ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുക, ക്യാമ്പസിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ഡി.എസ്.ഒ യുടെ ആഭിമുഖ്യത്തിൽ നടന്ന യൂണിവേഴ്സ്റ്റിറ്റി മാർച്ച്