snake-master

തിരുവനന്തപുരം മുളങ്ങൂരിനടുത്തുള്ള ഒരു വീട്.ഈ വീടിന് ഒരു പ്രത്യേകത ഉണ്ട്. എല്ലാവർഷവും വാവ ഇവിടെ നിന്ന് നാല്, അഞ്ച് പാമ്പകളെ പിടിക്കൂടാറുണ്ട്. ഈ വർഷവും പതിവ് തെറ്റിക്കാതെ വിളി എത്തി. ഈവർഷവും കിട്ടി രണ്ട്പാമ്പുകളെ, ഇവിടെ പാമ്പ് വരാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രേക്ഷകരോട് വാവ പങ്കുവയ്ക്കുന്നു. അവിടെ നിന്ന് യാത്ര തിരിച്ച വാവ ഒരു വീടിന്റെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന ഷീറ്റിനടിയിൽ നിന്ന് ഒരു പാമ്പിനെ പിടിക്കൂടി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്‌