കിളിമാനൂർ: ഊമൺപള്ളിക്കര വലിയവീട്ടിൽ പരേതനായ വാസവന്റെ ഭാര്യ ദേവയാനി (94)നിര്യാതയായി. മക്കൾ : ശ്യാമള,ശശിധരൻ,ആനന്ദൻ,ബേബി,ഗിരിജ.മരുമക്കൾ:സദാശിവൻ,സരള,ഗിരിജ,പരേതനായ ചന്ദ്രബോസ്.സഞ്ചയനം വെള്ളി രാവിലെ 8 ന്.