കാണക്കാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നവജീവൻ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന എന്റെ കൗമുദിയുടെ ഉദ്‌ഘാടനം നവജീവൻ ട്രസ്റ്റി പി.യു തോമസ് സ്കൂൾ പ്രിൻസിപ്പാൾ പത്മകുമാറിന് പത്രം നൽകി നിർവഹിക്കുന്നു. പി.റ്റി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.പി ജയപ്രകാശ് കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എ. ആർ ലെനിൻമോൻ തുടങ്ങിയവർ സമീപം.