ശ്രീകാര്യം: ഗാന്ധിപുരം ജി.ആർ.എ -എച്ച്-57 ശിവാങ്കത്തിൽ റിട്ട. പി.ഡബ്ല്യൂ.ഡി. എൻജിനിയർ ശിവാങ്കം ദാമോദരന്റെ ഭാര്യ : ഡോ. സി. ഇന്ദിര (77, റിട്ട.പ്രിൻസിപ്പൽ, ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം) നിര്യാതയായി . മക്കൾ : ഡോ. എസ്.ഡി. രാഹുലൻ (കിംസ് ഹോസ്പിറ്റൽ), എസ്.ഡി. രാജ് കുമാർ, പരേതനായ എസ്.ഡി. ശിവാങ്കൻ. മരുമകൾ : എൻ.എസ്. പ്രിയങ്ക, (ടീച്ചർ, വൈക്കം ഹയർ സെക്കന്ററി സ്‌കൂൾ ) . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്