യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിലെ പ്രതികൾ പി. എസ്. സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തെ നിയമപരിശാധനാ വിഭാഗത്തിനു മുൻപിൽ നടത്തിയ ധർണ
പി.എസ്.സി ചെയർമാനെ കാണണമെന്നാവശ്യപ്പെട്ട് ഓഫീസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്തിൽ പ്രകോപിതരായ പ്രവർത്തകർ.
പി.എസ്.സി ചെയർമാനെ കാണണമെന്നാവശ്യപ്പെട്ട് ഓഫീസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്തിൽ പ്രകോപിതരായ പ്രവർത്തകർ