തിരുവനന്തപുരം: കരമന മസ്ജിദ് റോഡ് മങ്കാട് ലെയ്നിൽ കെ എം ആർ എ -80 ഹത്താ റസിഡൻസിൽ പരേതരായ ഷാഹുൽ ഹമീദിന്റെയും ഫാത്തിമ ബീവിയുടെയും മകൻ കരമനയിലെ തടി, ഇരുമ്പു വ്യാപാരി അബുസാലി (56) നിര്യാതനായി . കബറടക്കം കരമന മുസ്ലിം ജുമാ മസ്ജിദിൽ നടന്നു. ഭാര്യ ഷജില അബുസാലി. മകൾ അൽഫിന ഹരീഫ് (സൗദി) . മരുമകൻ ഹരീഫ് (സൗദി) .