വിജയമുത്തം... ചമ്പക്കുളത്ത് നടന്ന മൂലം ജലോത്സവത്തിൽ വിജയിച്ച നടുഭാഗം ബോട്ട് ക്ലബ് ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
വിജയമുത്തം..., ചമ്പക്കുളത്ത് നടന്ന മൂലം ജലോത്സവത്തിൽ വിജയിച്ച നടുഭാഗം ബോട്ട് ക്ലബ് ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
ആവേശക്കടലിൽ ... ആലപ്പുഴ ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ യു.ബി.സി. കൈനകരി തുഴഞ്ഞ ചമ്പക്കുളത്തെ ഇഞ്ചുകൾക്ക് പിന്നിലാക്കി രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിടുന്ന ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ.