cm


സർവ്വത്ര തലവേദന... കോവളം ലീല റാവിസിൽ നടന്ന റീബിൾഡ് കേരളം ഡെവലപ്പ്മെന്റ് പാർട്നേഴ്സ് കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്കൊപ്പം

rebuild

കോവളം ലീല റാവിസിൽ നടന്ന റീബിൾഡ് കേരളം ഡെവലപ്പ്മെന്റ് പാർട്നേഴ്സ് കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി.സുധാകരൻ, കെ. രാജു. ജെ. മേഴ്സികുട്ടി അമ്മ, പൊഫ. സി. രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി, എ.സി.മൊയ്‌തീൻ, വി.എസ്.സുനിൽകുമാർ, കടകംപളളി സുരേന്ദ്രൻ എന്നിവർക്കൊപ്പം. ചീഫ് സെക്രട്ടറി ടോം ജോസ് സമീപം

1

കോവളം ലീല റാവിസിൽ നടന്ന റീബിൾഡ് കേരളം ഡെവലപ്പ്മെന്റ് പാർട്നേഴ്സ് കോൺക്ലേവിൽ നടന്ന ചർച്ച ശ്രദ്ധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.സി.മൊയ്‌തീൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സമീപം