യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്യുക, സർവ്വകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു പ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനൊപ്പം. വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം
യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്യുക, സർവ്വകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു പ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ് , കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം