mamootty

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ത​മി​ഴ് ​താ​രം​ ​രാ​ജ്കി​ര​ണും​ ​അ​ഭി​ന​യി​ക്കു​ന്നു.​മ​മ്മൂ​ട്ടി​ക്ക് ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​യി​ല്ല.​ഷൈ​ലോ​ക്ക് ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​യും​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗും​ ​ഇ​ന്ന് ​കൊ​ച്ചി​യി​ലെ​ ​ഐ.​എം.​എ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​മീ​ന​ ​ഒ​രു​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ആ​ഗ​സ്റ്റ് ​ആ​ദ്യ​മാ​ണ് ​ഷൂ​ട്ടിം​ഗ് ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.​ഗാ​ന​ഗ​ന്ധ​ർ​വ​നി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കും.​ഗു​ഡ് ​വി​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​അ​നീ​ഷ് ​ഹ​മീ​ദും​ ​ബി​ബി​ൻ​ ​മോ​ഹ​നും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​രി​ക്കു​ന്ന​ത്.​ഗാ​ന​ഗ​ന്ധ​ർ​വ​ന്റെ​ ​ഷൂ​ട്ടിം​ഗ് 18​ന് ​പൂ​ർ​ത്തി​യാ​കും.​അ​തി​ന് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​കു​ടും​ബ​ ​സ​മേ​തം​ ​വി​ദേ​ശ​ ​പ​ര്യ​ട​ന​ത്തി​ന് ​തി​രി​ക്കും.​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​ഷൈ​ലോ​ക്കി​ന്റെ​ ​സെ​റ്റി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.