cm

പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൈക്കാട് പൊലീസ് ട്രൈനിംഗ് കോളേജിലേക്ക് വരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ,ഐ.ജി പി.വിജയൻ എന്നിവർ സമീപം