കെ.ബാലകൃഷ്ണന്റെ ചരമവാര്ഷികത്തോടനുബന്ധിച്ച് പേട്ട കെ.ബാലകൃഷ്‌ണൻ സ്മാരകഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ, കെ.ജി സുരേഷ് ബാബു, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ്, ഷാജി എൻ.കരുൺ, ഡി. കുട്ടപ്പൻ തുടങ്ങിയവർ സമീപം.
കെ.ബാലകൃഷ്ണന്റെ ചരമവാര്ഷികത്തോടനുബന്ധിച്ച് പേട്ട കെ.ബാലകൃഷ്‌ണൻ സ്മാരകഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർഷയ്ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉപഹാരം സമ്മാനിക്കുന്നു. പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ്, ഷാജി എൻ.കരുൺ, ഡി. കുട്ടപ്പൻ തുടങ്ങിയവർ സമീപം