ss

ബാലരാമപുരം: വഴിമുക്ക് എം.കെ.സർവ്വീസ് സ്റ്റേഷനു സമീപം അബ്ദുൽ റഷീദ് (43) നിര്യാതനായി . ഖബറടക്കം ഇന്ന് രാവിലെ 9 ന് വഴിമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ നൂർജഹാൻ മക്കൾ : നൗഫൽ, ജുനൈദ്, നൗഫിയ.