തിരുവല്ലം : ഇടയാർ വടക്കന്റെമുടുമ്പ് വീട്ടിൽ പരേതനായ നാഗേന്ദ്രന്റെ ഭാര്യ ബേബി. പി (72) നിര്യാതയായി.
മക്കൾ:ജീവ,ഉദയകുമാർ, സുരേഷ്കുമാർ. മരുമക്കൾ: ബാബുസേനൻ, സരിത, ലക്ഷ്മി.
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്