ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂണിൽ 23 മാസത്തെ താഴ്‌ചയായ 2.02 ശതമാനത്തിലെത്തി. റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം 3.18 ശതമാനമായി ഉയർന്നിരുന്നു. എട്ടു മാസത്തെ ഉയർന്ന നിരക്കാണിത്.