കൊച്ചി: യൂറോപ്പ്യൻ രാജ്യമായ ഉക്രെയ്‌നിലെ സർക്കാർ യൂണിവേഴ്‌സിറ്റികളിൽ എം.ബി.ബി.എസ് പഠിക്കാൻ അവസരം. പ്രമുഖ എജ്യൂക്കേഷൻ കൺസൾട്ടൻസിയായ അനിക്‌സ് എജ്യൂക്കേഷനാണ് കുറഞ്ഞ ഫീസിൽ എം.ബി.ബി.എസ് പഠിക്കാൻ അവസരമൊരുക്കുന്നത്. ഓരോ യൂണിവേഴ്‌സിറ്രിയിലും അനിക്‌സിന്റെ എജ്യൂക്കേഷൻ ഓഫീസും വിദ്യാർത്ഥികളെ സഹായിക്കാനുള്ള സൗകര്യവുമുണ്ട്.

വിദ്യാഭ്യാസ വായ്‌പ ലഭിക്കാനും ബാങ്കുകളും യൂണിവേഴ്‌സിറ്റിയും തമ്മിലെ എഗ്രിമെന്റ് തയ്യാറാക്കാനും അനിക്‌സ് സഹായിക്കും. നീറ്ര് പാസായവർക്കാണ് അപേക്ഷിക്കാനാവുക. മലയാളി വിദ്യാർത്ഥികൾക്ക് പ്രത്യേക ഹോസ്‌റ്റൽ ക്രമീകരിച്ച് കേരള ഭക്ഷണവും ലഭ്യമാക്കും. വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടിയവർക്ക് ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാനാവശ്യമായ യോഗ്യതയായ നെക്‌സ്‌റ്റ് പരീക്ഷയ്ക്കുള്ള പരീശീലനലും അനീക്‌സ് നൽകുന്നുണ്ട്. വിവരങ്ങൾക്ക് : 81139 00072