ഗ്വാങ്ഷുവിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള റഫറിമാരുടെ പാനലിലേക്ക് ഫിന നോമിനേറ്റ് ചെയ്ത എസ് രാജീവ്. ദേശീയ നീന്തൽ ഫെഡറേഷൻ വൈസ് പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയുമാണ്.