colltrete

സുരക്ഷാ ഇലതും വലതും ..., തൃശൂർ കളക്ട്രേറ്റിൽ ജില്ലാ കളക്ട്രറുടെ കാറിന് അപ്പുറവും ഇപ്പുറവുമായി കിടന്നുറങ്ങുന്ന തെരുവുനായകൾ കളക്ട്രേറ്റിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.