psc

പി.എസ്.സിയുടെ മുഴുവൻ റാങ്ക് ലിസ്റ്റുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പി.എസ്.സി.ചെയർമാൻ എം.കെ സക്കീറിന്റെ കത്തിക്കുന്നു.