കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നാല്പത്തിയാറാം വാർഷിക സമ്മേളനം എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നാല്പത്തിയാറാം വാർഷിക സമ്മേളനം എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, കെ.എസ്.ഇ.എ പ്രസിഡന്റ് പി. ഹണി തുടങ്ങിയവർ സമീപം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നാല്പത്തിയാറാം വാർഷിക സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വെളളം കുടിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സമീപം