gurumargam

ദേഹം നിലനിൽക്കുന്നിടത്തോളം ജ്ഞാനിക്ക് പ്രപഞ്ച നാമരൂപങ്ങൾ ഇന്ദ്രിയങ്ങൾക്ക് വിഷയമായിക്കൊണ്ടിരിക്കും. സത്യം സാക്ഷാത്‌കരിക്കുന്നതോടെ നാമരൂപങ്ങളായി കാണപ്പെടുന്ന പ്രപഞ്ചം ഇല്ലെന്ന് തെളിയും.