യൂണിവേഴ്സിറ്റി ആസ്ഥാനത്തിന്റെ മുകളിൽ കയറി പ്രതിഷേധിച്ചത്തിനെത്തുടർന്ന് അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരുമായെത്തിയ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു.
കാമറ: അജയ് മധു