തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡൻ ഇന്നിൽ പി.കേശവദേവ് സാഹിത്യ പുരസ്കാരം ഡോ.എം.വി പിള്ള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു. കെ.മുഹമ്മദ് വൈ. സഫീറുള്ള ഐ.എ.എസ്, എം.കെ മുനീർ എം.എൽ.എ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയി മെന്റ് ചെയർമാൻ വി.ശിവൻകുട്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൻ.അഹമ്മദ് പിള്ള, സീതാലക്ഷ്മി ദേവ്, കുമ്മനം രാജശേഖരൻ, ഡോ.ജോർജ് ഓണക്കൂർ, ഡോ. ജ്യോതി ദേവ് കേശവദേവ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡൻ ഇന്നിൽ പി.കേശവദേവ് പ്രത്യേക പുരസ്കാരം കെ.മുഹമ്മദ് വൈ. സഫീറുള്ള ഐ.എ.എസ് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ.എം.വി.പിള്ള, എൻ.അഹമ്മദ് പിള്ള, സീതാലക്ഷ്മി ദേവ്, കുമ്മനം രാജശേഖരൻ, ഡോ.ജോർജ് ഓണക്കൂർ, ഡോ. ജ്യോതി ദേവ് കേശവദേവ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡൻ ഇന്നിൽ പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരം ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കേരള സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധികൾ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ.എം.വി.പിള്ള, സീതാലക്ഷ്മി ദേവ്, ഡോ.ജോർജ് ഓണക്കൂർ, ഡോ. ജ്യോതി ദേവ് കേശവദേവ് തുടങ്ങിയവർ സമീപം