1

പോത്തൻകോട് : അണ്ടൂർക്കോണം മരുപ്പൻകോട് ചെറുതലയ്ക്കൽ പൂജാഭവനിൽ കെ . വിജയകുമാർ

(58, ഡെൽഹി പോലീസ് ) നിര്യാതനായി. ഭാര്യ: മരിയറ്റ്കുമാർ . മക്കൾ: പൂജ, വിഷ്ണു . മരുമകൻ

: രോഹിത്. സഞ്ചയനം : ചെവ്വാഴ്ച രാവിലെ 9 ന്.