ksu
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.എസ്.യു പ്രവർത്തകരെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമീപം