ശ്രീകാര്യം: പാങ്ങപ്പാറ ഐശ്വര്യ നഗർ ഗുരുമന്ദിരത്തിനു സമീപം രാമകൃഷ്ണ നിലയത്തിൽ പരേതനായ സി. രാമകൃഷ്ണന്റെ ഭാര്യ ബി. ഗോമതി നിര്യാതയായി . മക്കൾ : ആർ. ശോഭിതൻ ശശികല. ജി, ആർ. സജീവ് കുമാർ. മരുമക്കൾ : കുമാരി ലേജു. ആർ, വീരൻ. കെ, ദീപ. എസ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 12 ന് ശാന്തികവാടത്തിൽ .