ss

കോവളം: വാഴമുട്ടം വയലിൽ രാമമന്ദിരത്തിൽ എം വിദ്യാധരൻ (85, വിമുക്തഭടൻ) നിര്യാതനായി.വാഴമുട്ടം തുപ്പനത്തുകാവ് രക്ഷാധികാരി, വയലിൽ ചെമ്പക തോപ്പിൽ ദേവീ സ്ഥാനം പ്രസിഡന്റ്, എക്സ് സർവ്വീസസ് ലീഗ് പാച്ചല്ലുർ ബ്രാഞ്ച് സെക്രട്ടറി, വാഴമുട്ടം 827 നമ്പർ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ബി.ദാക്ഷായണി . മകൾ ഡി.ഗീത. മരുമകൻ ആർ.സുഭാഷ് (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻഡ്, ആലപ്പുഴ മെഡിക്കൽ കോളേജ്). സഞ്ചയനം 21ന് രാവിലെ 9 മണിക്ക് .