കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ മാർച്ചിന് കൊഴുപ്പേകാൻ ചുവപ്പൻ ബലൂണുമായെത്തിയ വനിത കർക്കിടക മഴ ആസ്വദിക്കുന്നു . എ.കെ.ജി സെന്ററിന് മുന്നിലെ കാഴ്ച
കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ മാർച്ചിന് കൊഴുപ്പേകാൻ ചുവപ്പൻ ബലൂണുമായെത്തിയ വനിത കർക്കിടക മഴ ആസ്വദിക്കുന്നു . എ.കെ.ജി സെന്ററിന് മുന്നിലെ കാഴ്ച
കർക്കിടക മഴയിലൂടെ ഇരുചക്ര വാഹനത്തിൽ നീങ്ങുന്ന സർദാർജി. പാളയത്ത് നിന്നുള്ള കാഴ്ച
കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി ഉദ്‌ഘാടന വേദിയായ എ.കെ.ജി സെന്ററിലേക്ക് നടന്ന റാലിയിൽ മഴ നനഞ്ഞെത്തുന്ന കുഞ്ഞുമായെത്തുന്ന അംഗങ്ങൾ