lion

സിംഹത്ത വേട്ടയാടി കൊന്ന അതിന്റെ സമീപത്ത് നിന്ന് ലിപ് ലോക്ക് രംഗങ്ങൾക്ക് പോസ് ചെയ്ത ദമ്പതികൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. കനേഡിയൻ ദമ്പതികളായ ഡാരൺ-കരോലിൻ കാർട്ടർ എന്നിവരാണ് ഇതിന് പിന്നിൽ. ദക്ഷിണാഫ്രിക്കയിൽ ലെഗെലേല സഫാരിക്കിടെയാണ് സംഭവം.

ലെഗെലേല സഫാരി അധികൃതകരാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെയാണ് ഈ ചിത്രം പങ്കുവച്ചത്. വളരെപ്പെട്ടെന്ന് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ട്രോഫി ഹണ്ടിംഗ് എന്ന പേരിലുള്ള ഇത്തരത്തിലുള്ള വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളം ആളുകൾ രംഗത്തെത്തി. രൂക്ഷവിമർശനവും ഉയർന്നതോടെ ലെഗെലേല സഫാരിയുടെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി.

END THIS HORROR: #DarrenCarter and #CarolynCarter, from #Edmonton, #Alberta, #Canada, celebrate their kill on a hunting trip with Legelela safaris in South Africa. 🤮 pic.twitter.com/LXCFx7KKpq

— isy ochoa (@isyochoa) July 15, 2019

Darren and Carolyn Carter, from Edmonton in Alberta, Canada. As long as I live, I will never undestand what pleasure people can get out of doing this. #AnimalRights #animalrescue pic.twitter.com/2KrOafs6kR

— Ibrahim (@sayfudiin) July 15, 2019