mazha

മഴ കുറഞ്ഞപ്പോൾ റോഡൊന്ന് കടക്കാൻ...ശക്തമായി പെയ്ത മഴ അല്പമൊന്ന് ശാന്തമായപ്പോൾ റോഡ് മുറിച്ച് കടക്കുന്ന അംഗപരിമിതനായ യുവാവ്. എറണാകുളം ജോസ് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച