കൂടെയിരിക്കാൻ കുട മാത്രം...ഇന്നലെ കോട്ടയം തിരുനക്കരയിൽ നടന്ന വിവിധ സംഘടനകളുടെ മാർച്ചിനെത്തിയ പ്രവർത്തകരുടെ നടുവിൽ ഏകനായിരിക്കുക കുടക്കച്ചവടക്കാരൻ