ശ്രീകാര്യം: പാങ്ങപ്പാറ സി.ആർ.പി. നഗർ അംബിക ഭവനിൽ നീലകണ്ഠൻ (87) നിര്യാതനായി. ഭാര്യ സുമതി. മക്കൾ : അംബിക, ലീലാംബിക, ജലജാംബിക, ഗീതാംബിക. മരുമക്കൾ : മണികണ്ഠൻ, അച്യുതൻ, വിജയൻ പരേതനായ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.