gurumargam

ആകാശത്തു നിന്നും മഴ പെയ്യുന്നതു കൊണ്ടാണ് ഈ ലോകം നശിക്കാതെ നിലനിന്നു പോരുന്നത്. അതുകൊണ്ട് ഈ മഴ ഭൂമിക്ക് ദേവന്മാർ നൽകുന്ന അമൃതെന്ന് കണ്ട് സത്യബോധമുള്ളവരായിത്തീരേണ്ടതാണ്.