t6r
വന്നു കണ്ടു കീഴടങ്ങി... 1.കെ.എസ്.യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനിടയിൽ കളക്ട്രേറ്റ് വളപ്പിനുള്ളിൽ കടന്ന പ്രവർത്തക പൊലീസ് ഉദ്യോഗസ്ഥനെ തളളിമാറ്റിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നു. 2. പ്രധാന കവാടത്തിനു മുന്നിൽ വനിതാപൊലീസ് എത്തി കീഴ്പെടുത്തുന്നു. 3 .പ്രതിക്ഷേധത്തിനിടയിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് പൊലീസ് വാനിൽ കൊണ്ടുപോകുന്നു.

വന്നു കണ്ടു കീഴടങ്ങി...

1. കെ.എസ്.യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനിടയിൽ കളക്ട്രേറ്റ് വളപ്പിനുള്ളിൽ കടന്ന പ്രവർത്തക പൊലീസ് ഉദ്യോഗസ്ഥനെ തളളിമാറ്റിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നു.


2. പ്രധാന കവാടത്തിനു മുന്നിൽ വനിതാപൊലീസ് എത്തി കീഴ്പെടുത്തുന്നു.


3. പ്രതിക്ഷേധത്തിനിടയിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് പൊലീസ് വാനിൽ കൊണ്ടുപോകുന്നു.