ss

തിരുവനന്തപുരം :ആനയറ പമ്പ് ഹൗസിന് സമീപം കീഴേകിട്ടഞ്ചേരി വീട്ടിൽ സുകുമാരൻ ചെട്ടിയാരുടെ ഭാര്യ ലീല(60) നിര്യാതയായി. മക്കൾ: ശുഭ ,രാജേഷ്, സുനിതാ റാണി . മരുമക്കൾ: മണികണ്ഠൻ, സജീവ് കുമാർ . സഞ്ചയനം: ഇന്ന് രാവിലെ രാവിലെ 7.30 ന് .