ശ്രീകാര്യം: ശാസ്തവട്ടം ശ്രീനിലയത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ (പൂവത്തൂർ ബാലഭവൻ) ഭാര്യ : പി. ഭാർഗ്ഗവി അമ്മ (84) നിര്യാതയായി . മക്കൾ : ശ്രീകുമാരി അമ്മ, വിക്രമൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ഗോപകുമാർ. മരുമക്കൾ : കൃഷ്ണൻ നായർ, കുമാരി ഉഷ, ലീനാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.