യുവശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൊഫ. കെ നാരായണക്കുറുപ്പ് അനുസ്മരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, ഉദ്‌ഘാടനം ചെയ്യുന്നു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജെ സഹായദാസ് നാടാർ, ഡോ. എൻ ജയരാജ് എം.എൽ.എ, ആന്റണി രാജു, ചെയർമാൻ സി ആർ സുനു, ജോസഫ് എം പുതുശ്ശേരി, വി എസ് മനോജ്‌കുമാർ, അംബിക ദേവി, നസീർ സലാം എന്നിവർ സമീപം